dulquer-salman

റേ​ഡി​യോ​ ​ജോ​ക്കി​യും​ ​അ​വ​താ​ര​ക​നു​മാ​യ​ ​മാ​ത്തു​കു​ട്ടി​ ​സം​വി​ധാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നി​ന്ന് ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​പി​ൻ​മാ​റി.​ ​കു​ഞ്ഞെ​ൽ​ദോ​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​സി​ഫ് ​അ​ലി​ ​നാ​യ​ക​നാ​കും.​ ​ചി​ത്ര​ത്തി​ൽ​നി​ന്ന് ​ദു​ൽ​ഖ​ർ​ ​പി​ൻ​മാ​റി​യ​തി​ന്റെ​ ​കാ​ര​ണം​ ​അ​റി​വാ​യി​ട്ടി​ല്ല.​ലി​റ്റി​ൽ​ ​ബി​ഗ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​വി​ൻ.​കെ.​വ​ർ​ക്കി​യും​ ​പ്ര​ശോ​ഭ് ​കൃ​ഷ്ണ​യും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​കു​ഞ്ഞെ​ൽ​ദോ​യു​ടെ​ ​ക്രി​യേ​റ്റീ​വ് ​ഡ​യ​റ​ക്ട​ർ​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​നാ​ണ്.​ ​താ​ര​നി​ർ​ണ​യം​ ​പൂ​ർ​ത്തി​യാ​യി​ ​വ​രു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ജൂ​ലാ​യി​ൽ​ ​തു​ട​ങ്ങും.​ ​സ്വ​രൂ​പ് ​ഫി​ലി​പ്പാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​സം​ഗീ​തം​ ​ഷാ​ൻ​ ​റ​ഹ്മാ​ൻ.