1.എ.ഐ.വൈ.എഫ് -എ.ഐ.എസ്.എഫ് സംയുക്തമായി ആലപ്പുഴയിൽ സംഘടിപ്പിച്ച അതിജീവനത്തിന്റെ വിജയോത്സവം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി പി. തിലോത്തമൻ, ജില്ലാ അസി; സെക്രട്ടറി പി.വി. സത്യനേശൻ, എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.ശോഭ തുടങ്ങിയവർ സമീപം
എ.ഐ.വൈ.എഫ് -എ.ഐ.എസ്.എഫ് സംയുക്തമായി ആലപ്പുഴയിൽ സംഘടിപ്പിച്ച അതിജീവനത്തിന്റെ വിജയോത്സവം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി പി. തിലോത്തമൻ, ജില്ലാ അസി; സെക്രട്ടറി പി.വി. സത്യനേശൻ, എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.ശോഭ തുടങ്ങിയവർ സമീപം
2. എ.ഐ.വൈ.എഫ് -എ.ഐ.എസ്.എഫ് സംയുക്തമായി ആലപ്പുഴയിൽ സംഘടിപ്പിച്ച അതിജീവനത്തിന്റെ വിജയോത്സവത്തിൽ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ അവാർഡ് ഫലകം മന്ത്രി പി. തിലോത്തമനെ കാണിച്ചുകൊടുക്കുന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് സി.എ. അരുൺകുമാർ, സി.പി.ഐ ജില്ലാ അസി; സെക്രട്ടറി പി.വി. സത്യനേശൻ എന്നിവർ സമീപം.
എ.ഐ.വൈ.എഫ് -എ.ഐ.എസ്.എഫ് സംയുക്തമായി ആലപ്പുഴയിൽ സംഘടിപ്പിച്ച അതിജീവനത്തിന്റെ വിജയോത്സവം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി പി. തിലോത്തമൻ, ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, അസി; സെക്രട്ടറി പി.വി. സത്യനേശൻ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകർ, പ്രസിഡന്റ് ആർ. സജിലാൽ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് സി.എ. അരുൺകുമാർ, ജില്ലാ സെക്രട്ടറി ടി.ടി.ജിസ്‌മോൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.ശോഭ തുടങ്ങിയവർ സമീപം