കയറ് കയറെ... യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നിർമാണപ്രവർത്തനം മുടങ്ങിക്കിടക്കുന്ന ആകാശപാതയിൽ ഊഞ്ഞാൽ കെട്ടിയുള്ള പ്രതിഷേധത്തിന് മുന്നോടിയായി കയറെറിഞ്ഞിടാൻ ശ്രമിക്കുന്ന യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ