modi
സദസിനെ വണങ്ങി...ബി.ജെ.പി. തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ അഭിനന്ദൻ സഭയിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര മന്ത്രി വി. മുരളീധരൻ, ഒ. രാജഗോപാൽ എം.എൽ.എ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള എന്നിവർ സമീപം

സദസിനെ വണങ്ങി...ബി.ജെ.പി. തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ അഭിനന്ദൻ സഭയിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര മന്ത്രി വി. മുരളീധരൻ, ഒ. രാജഗോപാൽ എം.എൽ.എ, എച്ച്. രാജ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള സി.കെ. പത്മനാഭൻ, കൃഷ്ണ.ദാസ് എന്നിവർ സമീപം

modi
സദസിനെ വണങ്ങി...ബി.ജെ.പി. തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ അഭിനന്ദൻ സഭയിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സദസിനെ അഭിവാദ്യം ചെയ്യുന്നു. കേന്ദ്ര മന്ത്രി വി. മുരളീധരൻ, ഒ. രാജഗോപാൽ എം.എൽ.എ, എച്ച്. രാജ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള സി.കെ. പത്മനാഭൻ, കൃഷ്ണ.ദാസ്, കെ. സുരേന്ദ്രൻ, എ. നഗേഷ്, ബി. ഗോപാലകൃഷ്ണൻ, എന്നിവർ സമീപം