കേരളത്തിൻ ആദരം... ബി.ജെ.പി. തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ അഭിനന്ദൻ സഭയിൽ കേന്ദ്ര മന്ത്രി വി. മുരളീധരനെ ബി.ജെ.പി സംസസ്ഥാന ഉപാദ്ധ്യക്ഷ എം.എസ്. സമ്പൂർണ്ണ ആദരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള സി.കെ. പത്മനാഭൻ, എ.എൻ. രാധാകൃഷ്ണൻ എന്നിവർ സമീപം.