ഒരു കൈ...വോട്ടർമാർക്ക് നന്ദി പറയാനായി വയനാട് കൽപ്പറ്റയിലെത്തിയ ലോക്സഭാ സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയെ കാണാൻ എത്തിയ പ്രവർത്തകൻ കൈനീട്ടുന്നു