കേരള എൻ.ജി.ഒ യൂണിയൻ 56 മത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം തിരുവനന്തപുരം എ.കെ ജി ഹാളിൽ മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. കേരള എൻ.ജി.ഒ യൂണിയൻ 56 മത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം തിരുവനന്തപുരം എ.കെ ജി ഹാളിൽ മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങുന്നു. എ.സമ്പത്ത്, തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത്, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവർ സമീപം