ചന്ദ്രൻ ഉറഞ്ഞിരിക്കുന്ന ജടയിൽ ധരിച്ചിരിക്കുന്ന ഗംഗാജലം നിറഞ്ഞുകവിഞ്ഞൊഴുകുന്ന അല്ലയോ ഭഗവൻ എന്റെ മനസ് ഒരു സമയവും സങ്കല്പങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നില്ല.