mahaguru

ഒരു വീട്ടിൽ കെട്ടുകല്യാണത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു.അത് അനാചാരമാണെന്നറിയാതെയാണ് അത് പാലിച്ചുപോരുന്നത്. ഗുരു അവിടെ എത്തുന്നു. ഇത്തരം അനാചാരങ്ങൾ നാടിനും സമൂഹത്തിനും എട്ടും പൊട്ടും തിരിയാത്ത കുട്ടികൾക്കും ദോഷമാണെന്ന് ഗുരു അവരെ ബോദ്ധ്യപ്പെടുത്തുന്നു.