sreekumaran-thampi
ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ പേരിൽ ആരംഭിച്ച ശ്രീകുമാരൻതമ്പി ഫൗണ്ടേഷന്റെ ഉദ്‌ഘാടനം നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ നിർവഹിക്കുന്നു. എം.കെ.മുനീർ എം.എൽ.എ, വി.എസ്.ശിവകുമാർ എം.എൽ.എ, ഒ.രാജഗോപാൽ എം.എൽ.എ, ഫൗണ്ടേഷൻ ചെയർമാൻ പി.വി.ഗംഗാധരൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.ശിവൻകുട്ടി, ഫൗണ്ടേഷൻ പ്രസിഡന്റ് ജി.ജയശേഖരൻ നായർ സബീർ തിരുമല തുടങ്ങിയവർ സമീപം

ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ പേരിൽ ആരംഭിച്ച ശ്രീകുമാരൻതമ്പി ഫൗണ്ടേഷന്റെ ഉദ്‌ഘാടനം നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ നിർവഹിക്കുന്നു. എം.കെ.മുനീർ എം.എൽ.എ, വി.എസ്.ശിവകുമാർ എം.എൽ.എ, ഒ.രാജഗോപാൽ എം.എൽ.എ, ഫൗണ്ടേഷൻ ചെയർമാൻ പി.വി.ഗംഗാധരൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.ശിവൻകുട്ടി, ഫൗണ്ടേഷൻ പ്രസിഡന്റ് ജി.ജയശേഖരൻ നായർ സബീർ തിരുമല തുടങ്ങിയവർ സമീപം.