ഖത്തർ പെട്രോളിയം
ഖത്തർ പെട്രോളിയം വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്മ്യൂണിക്കേഷൻ ഓഫീസർ, മാനേജർ ക്ളസ്റ്റർ ഡെവലപ്മെന്റ്(എൻജിനിയറിംഗ്/സപ്ളൈ ചെയിൻ /സയൻസ് ബിരുദം), ഹെഡ് ഇൻ കൺട്രി വാല്യു (എൻജിനീയറിംഗ്/സപ്ളൈ ചെയിൻ /സയൻസ് ബിരുദം), ഹെഡ് പ്രോജക്ട് ഓഫീസ് (അണ്ടർഗ്രാഡ്വേറ്റ് ഡിഗ്രിഇൻബിസിനസ് അഡ്മിനിസ്ട്രേഷൻ, കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ എൻജിനീയറിംഗ് ), ലോക്കൽ കണ്ടന്റ് അനലിസ്റ്റ് ( എൻജിനിയറിംഗ്/ഫിനാൻസ് /അക്കൗണ്ടിംഗ് ബിരുദം ) കോൺട്രാക്ട് എൻജിനിയർ, ജിയോളജിസ്റ്റ് ( ബിഎസ്സി അല്ലെങ്കിൽ എംഎസ് ജിയോളജി) , പെട്രോളിയം എൻജിനീയർ (ബിഎസ് പെട്രോളിയം എൻജിനീയറിംഗ്) , റിസർവോയർ എൻജിനിയറിംഗ് (ബിഎസ്സി, എംഎസ്സി പെട്രോളിയം എൻജിനീയറിംഗ്) , പ്രൊജക്ട് പ്ളാനിംഗ് ഹെഡ്, ടെക്നീഷ്യൻ, ഒപ്റ്റിമൈസേഷൻ എൻജിനീയർ (ബിഎസ്സി കെമിക്കൽ എൻജിനിയറിംഗ്) , ജനറൽ ഫോർമാൻ (പ്ളസ് ടു)എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് :https://www.qp.com.qa.
വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
കുവൈറ്റിൽ ഗാർഹിക തൊഴിൽ വർക്കല മുൻസിപ്പാലിറ്റി ഓഫീസിൽ 15ന് അഭിമുഖം
കുവൈറ്റിലെ അർദ്ധ സർക്കാർ റിക്രൂട്ട്മെന്റ് സ്ഥാപനമായ അൽദുര ഫോർമാൻ പവറിലേക്ക് നോർക്ക റൂട്ട്സ് മുഖേന വനിത ഗാർഹികജോലിക്കാരെ തിരഞ്ഞെടുക്കുന്നു. ശമ്പളം 110 കുവൈറ്റ് ദിനാർ. (ഏകദേശം 25,000രൂപ) തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ലഭിക്കും . നോർക്ക റിക്രൂട്ട്മെന്റും തികച്ചും സൗജന്യമാണ്. ജൂൺ 15 ന് രാവിലെ 10 മുതൽ വർക്കല മുൻസിപാലിറ്റി ഓഫീസിൽ അഭിമുഖം നടത്തും. താത്പര്യമുള്ള വനിതകൾ വിശദമായ ബയോഡേറ്റ, ഫുൾ സൈസ് ഫോട്ടോ, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവയുമായി വർക്കല മുൻസിപാലിറ്റി ഓഫീസിൽ എത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 0471-2770544, 0470-2603115, 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും) എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
ട്രാൻസ്ഗാർഡ് ഗ്രൂപ്പ്
യു.എ.ഇയിലെ ട്രാൻസ്ഗാർഡ് ഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ സൂപ്പർവൈസർ, പ്ളമ്പർ, ഇലക്ട്രീഷ്യൻ, എ.സി ടെക്നീഷ്യൻ, മോട്ടോർ ബൈക്ക് ഡ്രൈവർ, എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.transguardgroup.com/വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://omanjobvacancy.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ലാൻഡ് മാർക്ക് ഗ്രൂപ്പ്
ദുബായിലെ ലാൻഡ്മാർക്ക് ഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മാനേജർ, കാഷ്യർ,സ്റ്രോർ അസോസിയേറ്റ്, മാനേജർ- ഡിമാൻഡ് പ്ളാനിംഗ്, ടീം ലീഡർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് , അസിസ്റ്റന്റ് ബയർ എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:https://www.landmarkgroup.com/int/en/home
വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://omanjobvacancy.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
കനേഡിയൻ നാഷണൽ റെയിൽവേ
കാനഡയിലെ നാഷണൽ റെയിൽവേയിൽ എക്സ്പേർട്ട് - ഡാറ്റ ക്വാളിറ്റി , ഡാറ്റ ഗവേണൻസ് സ്പെഷ്യലിസ്റ്റ്, വെൻഡർ പാർട്ണർ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, സൊല്യൂഷൻ ഡിസൈൻ സ്പെഷ്യലിസ്റ്റ്, വെബ് ഡെവലപ്പർ, അനലിസ്റ്റ്, എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: https://www.cn.caവിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://omanjobvacancy.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
എമാർ ഗ്രൂപ്പ്
ദുബായിലെ എമാർ ഗ്രൂപ്പ് നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.റിലേഷൻഷിപ്പ് മാനേജർ, സെയിൽസ് മാനേജർ, സീനിയർ റിസേർച്ച് എക്സിക്യൂട്ടീവ് , ഓപ്പറേഷൻ മാനേജർ, അസിസ്റ്റന്റ്, എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റ് മാനേജർ, എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റ് അസിസ്റ്റന്റ് മാനേജർ, മാർക്കറ്റിംഗ് ഡയറക്ടർ, ബാർടെൻഡർ, റസ്റ്റോറന്റ് മാനേജർ, സീനിയർ ഡാറ്റ സൈന്റിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.emaar.com.ഓൺലൈനായി അപേക്ഷിക്കാൻ https://gulfjobvacancy.com/എന്ന വെബ്സൈറ്റ് കാണുക.
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ
ദുബായിലെ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. മാർക്കറ്റിംഗ് മാനേജർ, സെയിൽസ് മാനേജർ, ബിസിനസ് ഓപ്പറേഷൻ മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ അനലിസ്റ്റ്, മാർക്കറ്റിംഗ് മാനേജർ- ഷോപ്പിംഗ് മാൾ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.lulugroupinternational.com/വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://gulfjobvacancy.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ഒമാൻ എയർ
ഒമാൻ എയറിൽ അസിസ്റ്റന്റ് മാനേജർ- കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് , അസിസ്റ്റന്റ് മാനേജർ- ഫെസിലിറ്റി മാനേജ്മെന്റ്, ഓഫീസർ- ഫിനാൻസ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അസിസ്റ്റന്റ് മാനേജർ- കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് യോഗ്യത: ബിരുദം , കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഫീൽഡിൽ 6 വർഷത്തെ തൊഴിൽ പരിചയം. ജൂൺ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫെസിലിറ്റി മാനേജ്മെന്റ് അസിസ്റ്റന്റ് മാനേജർ യോഗ്യത: സിവിൽ എൻജിനീയറിംഗിൽ ബിരുദം, 6വർഷത്തെ തൊഴിൽ പരിചയം. ജൂൺ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ് : https://www.omanair.com. വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://omanjobvacancy.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ആപ്പിൾ കമ്പനി
ആപ്പിൾ കമ്പനി വിവിധ രാജ്യങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. യുഎഇയിൽ: എ.ഇ ക്രിയേറ്റീവ്, എ.ഇ സീനിയർ മാനേജർ, എ.ഇ ജീനിയസ്, എ.ഇ സ്പെഷ്യലിസ്റ്റ്, എ.ഇ സ്റ്റോർ ലീഡർ, എ.ഇ മാനേജർ, എ.ഇ ഓപ്പറേഷൻ എക്സ്പേർട്ട്, എ.ഇ ആപ്പിൾ സ്റ്റോർ ലീഡർ, എ.ഇ ടെക്നിക്കൽ സ്പെഷ്യിലിസ്റ്റ്, എ.ഇ മാർക്കെറ്റ് ലീഡർ.
സൗദി: ആപ്പിൾ സൊല്യൂഷൻ കൺസൾട്ടന്റ്, കൺസ്യൂമർ അക്കൗണ്ട് മാനേജർ, കാരിയർ മാനേജർ.
ആസ്ട്രേലിയ: എ.യു മാർക്കറ്റ് ലീഡർ, ബിസിനസ് എക്സ്പേർട്ട്, എ.യു ക്രിയേറ്റീവ്, സ്റ്റോർ ലീഡർ,ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻ എക്സ്പേർട്ട്.
കാനഡ: സ്പെഷ്യലിസ്റ്റ്, സ്റ്റോർ ലീഡർ, മാർക്കറ്റ് ലീഡർ, മാനേജർ.
ജർമ്മനി: സീനിയർ മാനേജർ, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, ബിസിനസ് എക്സ്പേർട്ട്. എന്നിങ്ങനെയുള്ള ഒഴിവുകളിലേക്കും ജപ്പാൻ, സിംഗപ്പൂർ, സ്വീഡൻ, യുകെ, യുഎസ്എ എന്നിവിടങ്ങളിലേക്കും റിക്രൂട്ട് ചെയ്യുന്നു. കമ്പനിവെബ്സൈറ്റ്: https://www.apple.com.
വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://omanjobvacancy.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.