ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി
ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടിയിൽ ഷിഫ്റ്റ് എൻജിനീയർ, അസിസ്റ്റന്റ് , അസിസ്റ്റന്റ് ബയർ, ഇൻസ്ട്രുമെന്റ് ഫോർമാൻ, സീനിയർ എൻജിനീയർ, മെയിന്റനൻസ് നെറ്റ് വർക്ക് സീനിയർ എൻജിനീയർ, സിവിൽ ഡിസൈൻ എൻജിനീയർ, പമ്പ് ഓപ്പറേറ്റർ, സൂപ്പർവൈസർ (വാട്ടർ നെറ്റ ്വർക്ക്), സീനിയർ എൻജിനീയർ (വാട്ടർ റെസർവോയർ), വാട്ടർ റെസർവോയർ ആൻഡ് പമ്പിംഗ് സ്റ്റേഷൻ സൂപ്പർവൈസർ, ഫീൽഡ് ഇൻസ്പെക്ടർ (എമർജൻസി), സീനിയർ എൻജിനീയർ (വാട്ടർ സിസ്റ്റം അനലിസ്റ്റ്), പൈപ്പ് ഫിറ്റർ,
പ്രൊജക്ട് എൻജിനീയർ (ഡിസ്ട്രിബ്യൂഷൻ എക്സ്റ്റൻഷൻ) , ഷിഫ്റ്റ് സൂപ്പർവൈസർ (ട്രാൻസ്മിഷൻ) , മെക്കാനിക്കൽ ഫോർമാൻ, സ്പെഷ്യലിസ്റ്റ് (വാട്ടർ ലാബ്) എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: https://www.qewc.com/.ഓൺലൈനായി അപേക്ഷിക്കാൻ https://gulfjobvacancy.com/എന്ന വെബ്സൈറ്റ് കാണുക.
എമിറേറ്റ്സ് ട്രാൻസ്പോർട്ട്
യുഎഇ ഗവൺമെന്റിന് കീഴിലുള്ള എമിറേറ്റ്സ് ട്രാൻസ്പോർട്ട് പ്രൊജക്ട് മാനേജർ, എമർജൻസി ടെക്നീഷ്യൻ, സൂപ്പർവൈസർ, കാൾ സെന്റർ കോഡിനേറ്റർ, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എന്നിങ്ങനെയുള്ള തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: https://www.et.gov.ae/ ഓൺലൈനായി അപേക്ഷിക്കാൻ https://gulfjobvacancy.com/എന്ന വെബ്സൈറ്റ് കാണുക.
കെ.ഇ.ഒ ഇന്റർനാഷണൽ കൺസൾട്ടന്റ്
കുവൈറ്റിലെ കെഇഒ ഇന്റർനാഷണൽ കൺസൾട്ടന്റ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രൊജക്ട് എൻജിനീയർ (ഹൈവേ), ബിസിനസ് ആപ്ലിക്കേഷൻ മാനേജർ , ഐടി കസ്റ്റമർ സർവീസ് അനലിസ്റ്റ്, ആർക്കിടെക്ചറൽ ഇൻസ്പെക്ടർ, ബിസിനസ് ആപ്ളിക്കേഷൻ മാനേജർ, സീനിയർ കോസ്റ്റ് എൻജിനീയർ, ഇൻഫ്രാസ്ട്രക്ചർ മാനേജർ, ഡിസൈൻ മാനേജർ, സീനിയർ കംപ്ളയൻസ് ഓഫീസർ, സീനിയർ പ്രൊജക്ട് മാനേജർ, അസിസ്റ്റന്റ് റെസിഡന്റ് എൻജിനീയർ, ഇൻസ്പെക്ടർ- മെക്കാനിക്കൽ, ആർക്കിടെക്ട് ഡയറക്ടർ, ഗ്രാഫിക് ഡിസൈനർ, ഫിനാഷ്യൽ അനലിസ്റ്റ്, ക്വാണ്ടിറ്റി സർവേയർ, കോസ്റ്ര് മാനേജർ, ഡിസൈൻ മാനേജർ, പ്രൊജക്ട് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.keoic.com. ഓൺലൈനായി അപേക്ഷിക്കാൻ https://gulfjobvacancy.com/എന്ന വെബ്സൈറ്റ് കാണുക.
ദുബായ് കസ്റ്റംസ്
ദുബായ് കസ്റ്റംസിൽ നിരവധി തസ്തികയിൽ റിക്രൂട്ട്മെന്റ്. സീനിയർ ഇൻസ്പെക്ടർ, സീനിയർ ഓഫീസർ - ഇൻസ്പെക്ഷൻ, സീനിയർ ഓഫീസർ- റിസേർച്ച്, സീനിയർ ഓഫീസർ ഫോളോ അപ്, ഇൻസ്പെക്ഷൻ ഓഫീസർ,ഇൻവെസ്റ്റിഗേഷൻ ഓഫീസർ, ഇൻസ്പെക്ടർ, ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, പ്രൊജക്ട് ലീഡ്, സീനിയർ ക്ളിയറൻസ് ക്ളർക്ക്, അസിസ്റ്റന്റ് ഓഡിറ്റർ, അഡ്മിനിസ്ട്രേറ്റർ, ഓഡിറ്റർ, സീനിയർ ഓഫീസർ, സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ,ക്ളൈന്റ് സർവീസ് ഡെവലപ്മെന്റ് ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.dubaicustoms.gov.ae/enഓൺലൈനായി അപേക്ഷിക്കാൻ https://gulfjobvacancy.com/എന്ന വെബ്സൈറ്റ് കാണുക.
എംറിൽ സർവീസ്
യുഎഇയിലെ എംറിൽ സർവീസ് ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, വെബ് ഡെവലപ്പർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.കമ്പനി വെബ്സൈറ്റ്: https://www.emrill.com. ഓൺലൈനായി അപേക്ഷിക്കാൻ https://gulfjobvacancy.com/എന്ന വെബ്സൈറ്റ് കാണുക.
അമിരി ഫ്ളൈറ്റ്
ദുബായിലെ അമിരിഫ്ളൈറ്റിൽ കാപ്റ്റൻ, എയർക്രാഫ്റ്റ് എൻജിനീയർ, മാനേജർ ഇന്റേണൽ ഓഡിറ്റ്, ഫ്ളൈറ്റ് അറ്റന്റർ, ഫ്ളൈറ്റ് സെക്യൂരിറ്റി ഓഫീസർ, മാനേജർ ഫ്ളൈറ്റ് ഓപ്പറേഷൻ ടെക്നിക്കൽ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കമ്പനി വെബ്സൈറ്റ്:https://www.amiriflight.gov.qa. ഓൺലൈനായി അപേക്ഷിക്കാൻhttps://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
എമിറേറ്റ്സ് ന്യൂക്ളിയർ എനർജി കോർപ്പറേഷൻ
ദുബായിലെ എമിറേറ്റ്സ് ന്യൂക്ളിയർ എനർജി കോർപ്പറേഷൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ സെക്യൂരിറ്റി സിസ്റ്റം ഓപ്പറേഷൻ എൻജിനീയർ, സെക്യൂരിറ്റി ഓപ്പറേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, സെക്യൂരിറ്റി അഷ്വറൻസ്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഇന്റർഫെയ്സ് സ്പെഷ്യലിസ്റ്റ്, സെക്യൂരിറ്റി പ്ളാനിംഗ് സ്പെഷ്യലിസ്റ്റ്, ഫിസിക്കൽ സെക്യൂരിറ്റി ഓഫീസർ, സെക്യൂരിറ്റി ലോജിസ്റ്റിക്സ് ഓഫീസർ, ഓപ്പറേഷൻ സെക്യൂരിറ്റി മാനേജർ, സൈബർ സെക്യൂരിറ്റി അഷ്വറൻസ് സ്പെഷ്യലിസ്റ്റ്, ആലാം സ്റ്റേ,ൻ സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.enec.gov.ae/ഓൺലൈനായി അപേക്ഷിക്കാൻhttps://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
അമേരിക്കൻ യൂണിവേഴ്സിറ്റി ഒഫ് ഷാർജ
ദുബായിലെ അമേരിക്കൻ യൂണിവേഴ്സിറ്റി ഒഫ് ഷാർജ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്സ് പേയബിൾ അക്കൗണ്ടന്റ്, പ്രൊജക്ട് എക്സിക്യൂട്ടീവ്, സീനിയർ അക്കൗണ്ടന്റ്, പ്രൊക്യുർമെന്റ് മാനേജർ, ഇൻഫർമേഷൻ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, പ്രൊക്യുർമെന്റ് മാനേജർ, ഇൻഫർമേഷൻ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, ഔട്ട്റീച്ച് മാനേജർ, പബ്ളിക് റിലേഷൻ സ്പെഷ്യലിസ്റ്റ്, സീനിയർ ഡാറ്റബേസ് ആർക്കിടെക്ട്, ആപ്ളിക്കേഷൻ അനലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.aus.edu/
ഓൺലൈനായി അപേക്ഷിക്കാൻhttps://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
അൽഖാസ്ന ഗ്രൂപ്പ്
ദുബായിലെ അൽഖാസ്ന ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയിൽസ് ഓഫീസർ, പ്രി- ഓതറൈസേഷൻ ഓഫീസർ, അണ്ടർറൈറ്റിംഗ് അസിസ്റ്റന്റ് ഓഫീസർ, അസിസ്റ്റന്റ് ഓഫീസർ, അസിസ്റ്റന്റ് ഓഫീസർ -മോട്ടോർ അണ്ടർ റൈറ്റിംഗ്, സൂപ്പർവൈസർ, അണ്ടർറൈറ്റർ, അസിസ്റ്റന്റ് മാനേജർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.alkhazna.com/ വിശദവിവരങ്ങൾക്ക്: jobsindubaie.com
ജുമ അൽ മജീദ് ഗ്രൂപ്പ്
ദുബായിലെ ജുമാഅൽമജീദ് ഗ്രൂപ്പ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ ഇൻവെന്ററി അനലിസ്റ്റ്, പ്രൊക്യുർമെന്റ് ആൻഡ് കോൺട്രാക്ട് മാനേജർ, പെയിന്റർ,സിവിൽ എൻജിനീയർ, ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്ര്:https://www.al-majid.com//വിശദവിവരങ്ങൾക്ക്: omanjobvacancy.com