തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു. വഴിയാത്രക്കാരായ രാധാകൃഷ്ണൻ പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്.