r-balakrishna-pilla
തിരുവനന്തപുരം തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ സംസ്‌ഥാന കമ്മിറ്റി ആഫീസിൽ ചേർന്ന കേരളകോൺഗ്രസ് [ബി ] യോഗത്തിനെത്തിയ പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള

തിരുവനന്തപുരം തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ സംസ്‌ഥാന കമ്മിറ്റി ആഫീസിൽ ചേർന്ന കേരളകോൺഗ്രസ് [ബി ] യോഗത്തിനെത്തിയ പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള

keralacongress-b
തിരുവനന്തപുരം തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ സംസ്‌ഥാന കമ്മിറ്റി ആഫീസിൽ ചേർന്ന കേരളകോൺഗ്രസ് [ബി ] യോഗത്തിനെത്തിയ പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള വേദിയിലെ ഇരിപ്പിടത്തിലേക്ക്

ganeshkumar
സമയം ഒട്ടും വൈകീല്ലല്ലോ ... തിരുവനന്തപുരം തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ സംസ്‌ഥാന കമ്മിറ്റി ആഫീസിൽ ചേർന്ന കേരളകോൺഗ്രസ് [ബി ] യോഗത്തിനെത്തിയ കെ.ബി ഗണേശ് കുമാർ എം.എൽ.എ പാർട്ടി വൈസ് ചെയർമാൻ എം.വി മാണിയോട് വാച്ചിൽ നോക്കി എത്താൻ വൈകിയോ എന്ന് തിരക്കുന്നു. പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള സമീപം

ganeshkumar
തിരുവനന്തപുരം തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ സംസ്‌ഥാന കമ്മിറ്റി ആഫീസിൽ ചേർന്ന കേരളകോൺഗ്രസ് [ബി ] യോഗത്തിനെത്തിയ കെ.ബി ഗണേശ് കുമാർ എം.എൽ.എ പ്രവർത്തകരെ വണങ്ങുന്നു. പാർട്ടി വൈസ് ചെയർമാൻ എം.വി മാണി,പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള എന്നിവർ സമീപം