kerala-entrance-exam-resu

തിരുവനന്തപുരം: കേരള എൻജിനീയറിംഗ് പ്രവേശനഫലം പ്രഖ്യാപിച്ചു. ഇടുക്കി സ്വദേശിയായ വിഷ്‌ണു വിനോദിനാണ് ഒന്നാം റാങ്ക്. കോട്ടയം സ്വദേശികളായ ഗൗതം ഗോവിന്ദ്. ആഷിഖ് നവാസ് എന്നിവർക്കാണ് യഥാക്രമം രണ്ടും മൂന്നും റാങ്ക്. ആദ്യ റാങ്കിൽ 179 ഉം എറണാകുളം ജില്ലയിൽ നിന്നാണ്. പരീക്ഷാഫലം cee-kerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.