തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിൽ റോഡ് സുരക്ഷാ കമ്മിഷണർ എൻ. ശങ്കർ റെഡ്ഢി സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, എ.കെ ശശീന്ദ്രൻ എന്നിവർ സമീപം