c-raveendranath

മന്ത്രിയുടെ ഉറപ്പ് . . . തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുന്ന മന്ത്രി സി രവീന്ദ്രനാഥ്. പിന്നിൽ കാണാവുന്ന കാലഹരണപ്പെട്ട സ്‌കൂൾ ആഡിറ്റോറിയം പുതുക്കിപ്പണിയാം എന്ന ഉറപ്പും അദ്ദേഹം നൽകി.


മന്ത്രിയുടെ ഉറപ്പ് . . . തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചശേഷം മടങ്ങുന്ന മന്ത്രി സി രവീന്ദ്രനാഥ് . പിന്നിൽ കാണാവുന്ന ചടങ്ങ് നടന്ന കാലഹരണപ്പെട്ട സ്‌കൂൾ ആഡിറ്റോറിയം പുതുക്കിപ്പണിയാം എന്ന ഉറപ്പും അദ്ദേഹം നൽകിയിരുന്നു.