പാൽ തിരമാല... കൊല്ലം മുണ്ടയ്‌ക്കൽ പാപനാശനത്ത് പുലർച്ചെ തീരത്ത് പ്രത്യക്ഷപ്പെട്ട പ്രതിഭാസം. കടൽഭിത്തിയില്ലാത്ത പ്രദേശത്ത് തിരമാലകൾ അടിച്ചുകയറിയ ശേഷവും മണിക്കൂറുകളോളം കാണപ്പെട്ട പഞ്ഞിപോലുള്ള പത മത്സ്യത്തൊഴിലാളികളിൽ അശങ്കയ്‌ക്ക് ഇടയാക്കി. കുട്ടികൾ കൈകുമ്പിളിൽ കേരിയെടുത്ത് ഉല്ലസിക്കുന്നുണ്ട്. കുമിളകൾ കാറ്റിൽ പറക്കുകയാണ്. കടൽ പ്രക്ഷുബ്‌ദ്ധമാകുന്നതിന് മുമ്പ് കാണാറുള്ളതാണ് ഈ മാറ്റങ്ങൾ