എല്ലാവർക്കും ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ബിരിയാണി, എന്നാൽ ഇതുണ്ടാക്കേണ്ട പാടാണ് ആർക്കും ഇഷ്ടമല്ലാത്തത്. ഈ പാട് കാരണം ബിരിയാണി തിന്നാൻ കൊതിവന്നാൽ എല്ലാവരും നേരെ ഒടുന്നത് ഹോട്ടലിലേക്കാണ്. ചിക്കൻ, മട്ടൻ, ബീഫ്, ഫിഷ് എന്നിങ്ങനെ എല്ലാ തരം ബിരിയാണിയ്ക്കും ഹോട്ടലിൽ തിരക്കോട് തിരക്കാണ്. എന്നാൽ നിങ്ങൾ ആരേലും ഏപ്പോഴെങ്കിലും കടല ബിരിയാണി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ നല്ല സ്വദിഷ്ടമായ കടലബിരിയാണി ഏങ്ങനെ ഉണ്ടാക്കാമെന്നാണ് പാചക വിദഗ്ദയായ ലക്ഷമി നായർ തന്റെ യൂട്യൂബ് ചാനലിലൂടെ കാണിച്ചുതരുന്നത്.
കടലബിരിയാണിയ്ക്ക് ആവശ്യമായ ചേരുവകൾ
മല്ലിയില മുറിച്ചത്- അര കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം വീഡിയോയിൽ കാണാം