gauri-kishan

ശ്രീ​ജി​ത്ത് ​വി​ജ​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മാ​ർഗ്ഗം​ ​ക​ളി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​തി​ഥി​ ​താ​ര​മാ​യി​ 96​ ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​യാ​യ​ ​ഗൗ​രി​ ​കി​ഷ​ൻ​ ​എ​ത്തു​ന്നു.​ന​മി​താ​ ​പ്ര​മോ​ദും​ ​ബി​ബി​ൻ​ ​ജോ​ർ​ജു​മാ​ണ് ​നാ​യി​കാ​നാ​യ​ക​ന്മാ​ർ.​ ​ചാ​ന​ൽ​ ​ഷോ​ക​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ശ​ശാ​ങ്ക​ൻ​ ​മ​യ്യ​നാ​ടാ​ണ് ​മാ​ർ​ഗം​ ​ക​ളി​ക്ക് ​വേ​ണ്ടി​ ​തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.​

​ഹാ​സ്യ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പ​റ​യു​ന്ന​ ​പ്ര​ണ​യ​ക​ഥ​യാ​ണി​ത് .​അ​ന​ന്യ​ ​ഫി​ലിം​സി​ന്റെ​യും​ ​മാ​ജി​ക് ​ഫ്രെ​യിം​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​ആ​ൽ​വി​ൻ​ ​ആ​ന്റ​ണി​യും​ ​ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​നും​ ​ചേ​ർ​ന്നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​സി​ദ്ധി​ഖ് ,​ ​ഹ​രീ​ഷ് ​ക​ണാ​ര​ൻ​ ,​ ​ബൈ​ജു​ ​സ​ന്തോ​ഷ്,​ ​ധ​ർ​മ​ജ​ൻ,​ ​ബി​ന്ദു​ ​പ​ണി​ക്ക​ർ​ ,​ ​സൗ​മ്യാ​ ​മേ​നോ​ൻ​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ. സ​ണ്ണി​ ​വ​യ്ൻ​ ​നാ​യ​ക​നാ​കു​ന്ന​ ​അ​നു​ഗ്ര​ഹീ​ത​ൻ​ ​ആ​ന്റ​ണി​യാ​ണ് ​ഗൗ​രി​ ​നാ​യി​ക​യാ​യെ​ത്തു​ന്ന​ ​ആ​ദ്യ​ ​മ​ല​യാ​ള​ ​ചി​ത്രം.​