biju-menon

ബി​ജു​ ​മേ​നോ​നും​ ​യു​വ​താ​രം​ ​ഷെ​യ്‌​ൻ​ ​നി​ഗ​മും​ ​ഒ​ന്നി​ക്കു​ന്നു.​ ​ജോ​ണി​ ​ആ​ന്റ​ണി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഡാ​നി​യേ​ൽ​ ​കേ​ൾ​ക്കു​ന്നു​ണ്ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ഈ​ ​പു​തി​യ​ ​താ​ര​സം​ഗ​മം. മീ​ശ​മാ​ധ​വ​ന്റെ​ ​നി​ർ​മ്മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ​ ​സു​ധീ​ഷും​ ​ര​ക്ഷാ​ധി​കാ​രി​ ​ബൈ​ജു​വി​ന്റെ​ ​നി​ർ​മ്മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ​ ​അ​ല​ക്സും​ ​ബി​നു​വും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ഒ​ക്ടോ​ബ​ർ​ ​പ​കു​തി​യോ​ടെ​ ​ആ​രം​ഭി​ക്കും.
ന​വാ​ഗ​ത​നാ​യ​ ​അ​നി​ൽ​ലാ​ൽ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​താ​ര​നി​ർ​ണ​യം​ ​പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണ്.

മ​ധു​നീ​ല​ക​ണ്ഠ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​സം​ഗീ​തം​:​ ​വി​ദ്യാ​സാ​ഗ​ർ.​ ​എ​ഡി​റ്റിം​ഗ്:​ ​ര​ഞ്ജ​ൻ​ ​എ​ബ്ര​ഹാം.
മ​മ്മൂ​ട്ടി​യോ​ടൊ​പ്പം​ ​ഗാ​ന​ഗ​ന്ധ​ർ​വ​നി​ലും​ ​മോ​ഹ​ൻ​ലാ​ലി​നോ​ടൊ​പ്പം​ ​ഇ​ട്ടി​മാ​ണി​ ​മെ​യ്‌​ഡ് ​ഇ​ൻ​ ​ചൈ​ന​യി​ലും​ ​അ​ഭി​ന​യി​ച്ച് ​വ​രി​ക​യാ​ണ് ​ജോ​ണി​ ​ആ​ന്റ​ണി​ ​ഇ​പ്പോ​ൾ. പൃ​ഥ്വി​രാ​ജും​ ​ബി​ജു​മേ​നോ​നും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​സ​ച്ചി​ ​ചി​ത്രം​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യി​ലും​ ​ജോ​ണി​ ​ആ​ന്റ​ണി​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ജയറാം നായകനായി​ അഭി​നയി​ച്ച മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദറാണ് ജോണി​ ആന്റണി​ അഭി​നയി​ച്ച് ഒടുവി​ൽ റി​ലീസായ ചി​ത്രം.