കേരള എൻ.ജി.ഒ യൂണിയൻ 56 മത് സംസ്ഥാന സമ്മേളത്തിന്റെ സമാപനം കുറിച്ചുകൊണ്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേരള എൻ.ജി.ഒ യൂണിയൻ പ്രസിഡന്റ് ഇ.പ്രേം കുമാർ, ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി തുടങ്ങിയവർ സമീപം