കേരള എൻ.ജി.ഒ യൂണിയൻ അൻപത്തിയാറാമത് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനം തിരുവനതപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ചപ്പോൾ. സംസ്ഥാന പ്രസിഡന്റ് ഇ.പ്രേംകുമാർ, ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി, സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ്, വൈസ് പ്രസിഡന്റുമാരായ എ.അബ്ദുൽ റഹിം,എം.വി.ശശിധരൻ, ടി.പി. ഉഷ ,സെക്രട്ടറിമാരായ എൻ.കൃഷ്ണപ്രസാദ്, വി.കെ.ഷീജ, എം.എ .അജിത് കുമാർ, ജില്ലാ പ്രസിഡന്റുമാർ , സെക്രട്ടറിമാർ തുടങ്ങിയവർ സമീപം

തിരുവനതപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച കേരള എൻ.ജി.ഒ യൂണിയൻ അൻപത്തിയാറാമത് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനം ഓവർബ്രിഡ്ജ് കടന്നു വന്നപ്പോൾ