terrace

തിരുവനന്തപുരം എസ്.എസ്.കോവിൽ റോഡിൽ കേരള ലാൻഡ് റിഫോംസ് ആന്റ് ഡെവലപ്മെന്റ് സഹകരണ സംഘത്തിന്റെ (ലാഡർ) ഉടമസ്ഥതയിലുളള ത്രീസ്റ്റാർ ഹോട്ടൽ ദി ടെറസ് മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. വി.എസ്. ശിവകുമാർ എം.എൽ.എ, സി.പി.ജോൺ, ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, ഡയറക്ടർമാരായ എം.പി. സാജു, എം. വീരാൻകുട്ടി, ജനറൽ മാനേജർ കെ.വി. സുരേഷ്ബാബു, എം.എസ്. കുമാർ, കരകുളം കൃഷ്ണപിളള തുടങ്ങിയവർ സമീപം

speech

തിരുവനന്തപുരം എസ്.എസ്.കോവിൽ റോഡിൽ കേരള ലാൻഡ് റിഫോംസ് ആന്റ് ഡെവലപ്മെന്റ് സഹകരണ സംഘത്തിന്റെ (ലാഡർ) ഉടമസ്ഥതയിലുളള ത്രീസ്റ്റാർ ഹോട്ടൽ ദി ടെറസ് മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. വി.എസ്. ശിവകുമാർ എം.എൽ.എ, സി.പി.ജോൺ, കൗൺസിലർ എം.വി. ജയലക്ഷ്മി, ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, ഡയറക്ടർ എം.പി. സാജു, ജനറൽ മാനേജർ കെ.വി. സുരേഷ്ബാബു, എം.എസ്. കുമാർ, കരകുളം കൃഷ്ണപിളള, ജോയിന്റ് രജിസ്ട്രാർ ഡി. പ്രസന്നകുമാരി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ശാസ്തമംഗലം മോഹനൻ, തുടങ്ങിയവർ സമീപം