ലോക രക്തദാനദിനത്തോടനുബന്ധിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ ജനകീയ രക്തദാന സേന സംഘടിപ്പിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി രക്തം നൽകുന്നു