അന്തരിച്ച പ്രശസ്ത എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ പഴവിള രമേശന്റെ ഭൗതിക ദേഹം തിരുവനന്തപുരം നന്ദൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവന് സമീപത്തെ വസതിയായ പഴവിളയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ.പത്നി രാധയും കുടുംബാംഗങ്ങളും സമീപം