ഞാൻ, എന്റേതു എന്ന ഭാവങ്ങളിൽ പെട്ട് അഹങ്കരിച്ച് ഭക്ഷണവും കഴിച്ച് വിവേകമില്ലാതെ മാംസപിണ്ഡത്തെ വളർത്തി ജീവിതം പാഴാക്കണമെന്ന് പണ്ടേ തന്നെ ഭഗവാൻ വിധിച്ചത് കഷ്ടമായിപ്പോയി.