കുതിരവട്ടം മാനസികാരോഗ്യ ആശുപത്രി വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തശേഷം നടി റിമ കല്ലിങ്കൽ "വൈറസ്" സിനിമയിലെ അഭിനയത്തെ അഭിനന്ദിച്ച നേഴ്‌സിനെ തലോടുന്നു
കുതിരവട്ടം മാനസികാരോഗ്യ ആശുപത്രി വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തശേഷം നടി റിമ കല്ലിങ്കൽ ജീവനക്കാരോടൊപ്പം സെല്ഫിയെടുക്കുന്നു