ഉത്തരാഖണ്ഡിൽ നടന്ന ദേശീയ യൂത്ത് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലുകൾ നേടിയ കേരള ടീം അംഗങ്ങളായ അമല ജോസഫ്, ദലീന ബിജു, പാർവതി എന്നിവർ പരിശീലകൻ ആർ.കെ. മനോജ് കുമാറിനൊപ്പം.