കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയും കേരള സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം നന്ദാവനം ക്യാമ്പിൽ സംഘടിപ്പിച്ച ലോക രക്തതദാതാ ദിനത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ നിർവഹിക്കുന്നു. ഡോ.എൻ വിജയകുമാർ, എയിഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ആർ രമേഷ്, കൗൺസിലർ ഐഷ ബേക്കർ, കേരള പൊലീസ് ഓഫീസേഴ്സ്അ സോസിയേഷൻ സെക്രട്ടറി ആർ.അനിൽകുമാർ, എ ആർ ക്യാമ്പ് കമാന്റന്റ് ഇൻ ചാർജ് പി.എൻ.രമേശ് കുമാർ, ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസർ ഡോ. സിന്ധു, കേരള പോലീസ് അസോസിയേഷൻ സെക്രട്ടറി എം.ദീപു തുടങ്ങിിയവ സമീപം
ലോക രക്തദാന ദിനത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തിരുവനന്തപുരം നന്ദാവനം എ.ആർ ക്യാമ്പിൽ എത്തിയ മന്ത്രി കെ.കെ .ശൈലജയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചപ്പോൾ