വൈലോപ്പള്ളി സംസ്കൃതിഭവനിൽ പൊതുദർശനത്തിനു വച്ച കവി പഴവിള രേമേശന്റെ ഭൗതിക ശരീരത്തിൽ അന്ത്യോപചാരമർപ്പിക്കുന്ന മുഖ്യ മന്ത്രി പിണറായി വിജയൻ. പാലോട് രവി പഴവിള രമേശന്റെ മരുമകൻ ഡോ.സന്തോഷ് വി തുടങ്ങിയവർ സമീപം
വൈലോപ്പിള്ളി സംസ്കൃതിഭവനിൽ പൊതുദർശനത്തിനു വച്ച കവി പഴവിള രമേശന്റെ ഭൗതിക ശരീരത്തിൽ അന്ത്യോപചാരമർപ്പിക്കുന്ന മന്ത്രി എ.കെ. ബാലൻ. വിനോദ് വൈശാഖി, പഴവിള രമേശന്റെ മരുമക്കളായ ഡോ. സന്തോഷ് വി, സുഭാഷ് ബാബു ടി തുടങ്ങിയവർ സമീപം

വൈലോപ്പള്ളി സംസ്കൃതിഭവനിൽ പൊതുദർശനത്തിനുവെച്ച കവി പഴവിള രേമേശന്റെ ഭൗതിക ശരീരത്തിൽ അന്ത്യോപചാരമർപ്പിക്കുന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ
കവി പഴവിള രേമേശന്റെ ഭൗതിക ശരീരത്തിൽ അന്ത്യോപചാരമർപ്പിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭാര്യ സി.രാധ, മകൾ സൂര്യ സന്തോഷ് തുടങ്ങിയവർ സമീപം
വൈലോപ്പള്ളി സംസ്കൃതിഭവനിൽ പൊതുദർശനത്തിനുവെച്ച കവി പഴവിള രേമേശന്റെ ഭൗതിക ശരീരത്തിൽ അന്ത്യോപചാരമർപ്പിക്കുന്ന സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രി ഇ.ചന്ദ്രശേഖരൻ, വീണ ജോർജ് എം.എൽ.എ തുടങ്ങിയവർ സമീപം