kbfc
ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി കാമ്പസ്സിൽ ജെയിൻ യൂണിവേഴ്സിറ്റിയുമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ കേരളത്തിൽ നിന്നുള്ള ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സ് 5 വർഷത്തെ പങ്കാളിത്ത കരാർ ഒപ്പിട്ടതിന് ശേഷം ജെയിൻ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ പ്രസിഡന്റ് ഡോ. ചെൻ രാജ് റോയ്‌ചന്ദ്, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്, പ്രൊ വൈസ് ചാൻസലർ ഡോ. ജെ. ലത, കെ.ബി.എഫ്‌.സി. ഉടമ നിമ്മഗഡ്ഡ പ്രസാദ്, സി.ഇ.ഒ. വിരെൻ ഡി സിൽവ എന്നിവർ ചേർന്ന് ജേഴ്സി പ്രകാശനം ചെയ്യുന്നു

ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി കാമ്പസ്സിൽ......, ജെയിൻ യൂണിവേഴ്സിറ്റിയുമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ കേരളത്തിൽ നിന്നുള്ള ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സ് 5 വർഷത്തെ പങ്കാളിത്ത കരാർ ഒപ്പിട്ടതിന് ശേഷം ജെയിൻ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ പ്രസിഡന്റ് ഡോ. ചെൻ രാജ് റോയ്‌ചന്ദ്, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്, പ്രൊ വൈസ് ചാൻസലർ ഡോ. ജെ. ലത, കെ.ബി.എഫ്‌.സി. ഉടമ നിമ്മഗഡ്ഡ പ്രസാദ്, സി.ഇ.ഒ. വിരെൻ ഡി സിൽവ എന്നിവർ ചേർന്ന് ജേഴ്സി പ്രകാശനം ചെയ്യുന്നു