പശ്ചിമ ബംഗാളിൽ ഡോക്ടറെ ആക്രമിച്ചവരെ ശിക്ഷിക്കുക, ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ, സെക്രട്ടറി ഡോ. എൻ. സുൾഫി, ഡോ. ശ്രീജിത്ത് എൻ.കുമാർ എന്നിവർ സമീപം
പശ്ചിമ ബംഗാളിൽ ഡോക്ടറെ ആക്രമിച്ചവരെ ശിക്ഷിക്കുക, ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥികൾ സെല്ഫിയെടുക്കുന്നു