നടൻ സത്യന്റെ ചരമദിനമായ ഇന്നലെ തിരുവനന്തപുരം സി.എസ്.ഐ സെമിത്തേരിയിലെ കല്ലറയിൽ നടൻ ജയസൂര്യ പ്രാർഥിക്കുന്നു
നടൻ സത്യന്റെ ചരമദിനമായ ഇന്നലെ തിരുവനന്തപുരം സി.എസ്.ഐ സെമിത്തേരിയിലെ കല്ലറയിൽ പുഷ്പചക്രം അർപ്പിക്കാനെത്തിയ നടൻ ജയസൂര്യ സതീഷ് സത്യനൊപ്പം. നടി ആൻ അഗസ്റ്റിൻ, നിർമ്മാതാവ് വിജയ് ബാബു, സംവിധായകൻ രതീഷ് രഘുനന്ദൻ, കെ.ജി. സന്തോഷ് തുടങ്ങിയവർ സമീപം
നടൻ സത്യന്റെ ചരമദിനമായ ഇന്നലെ തിരുവനന്തപുരം സി.എസ്.ഐ സെമിത്തേരിയിലെ കല്ലറയിൽ നടൻ ജയസൂര്യ പുഷ്പചക്രം അർപ്പിക്കുന്നു. സതീഷ് സത്യൻ, നടി ആൻ അഗസ്റ്റിൻ, നിർമ്മാതാവ് വിജയ് ബാബു, സംവിധായകൻ രതീഷ് രഘുനന്ദൻ, കെ.ജി. സന്തോഷ്, ബി.ടി. അനിൽകുമാർ തുടങ്ങിയവർ സമീപം