തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടന്ന സംസ്കാര ചടങ്ങിൽ കവി പഴവിള രമേശന് പൊലീസ് ഗാർഡ് ഓഫ് ഓണർ അർപ്പിക്കുന്നു. മരുമക്കളായ ഡോ.വി. സന്തോഷ്, ടി. സുഭാഷ് ബാബു എന്നിവർ സമീപം