വൈലോപ്പിള്ളി സംസ്കൃതിഭവനിൽ പൊതുദർശനത്തിനു വച്ച കവി പഴവിള രമേശന്റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിച്ച ഷേശം ഭാര്യ സി.രാധയെ അശ്വശിപ്പിക്കുന്ന വീണ ജോർജ് എം.എൽ.എ.മകൾ സൂര്യ സന്തോഷ് സമീപം
വൈലോപ്പിള്ളി സംസ്കൃതിഭവനിൽ പൊതുദർശനത്തിനു വച്ച കവി പഴവിള രമേശന്റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്ന നടൻ ഇന്ദ്രൻസ്
വൈലോപ്പിള്ളി സംസ്കൃതിഭവനിൽ പൊതുദർശനത്തിനു വച്ച കവി പഴവിള രമേശന്റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്ന വീണ ജോർജ് എം.എൽ.എ. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി.കാർത്തികേയൻ നായർ,വിനോദ് വൈശാലി തുടങ്ങിയവർ സമീപം
വൈലോപ്പിള്ളി സംസ്കൃതിഭവനിൽ പൊതുദർശനത്തിനു വച്ച കവി പഴവിള രമേശന്റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിച്ച ഷേശം ആദരസൂചകമായി പഴവിള രമേശന്റെ കവിത ആലപിക്കുന്ന ജി.എസ്.പ്രദീപ്