remya-haridas

രമ്യഹരിദാസ് എം.പി. യുടെ കവർ സ്റ്റോറി വന്ന കേരള കൗമുദി ആഴ്ചപ്പതിപ്പ് മുൻ എം.എൽ. എ. കെ.എ .ചന്ദ്രൻ രമ്യഹരിദാസിന് സമ്മാനിക്കുന്നു.കൊല്ലങ്കോട് എസ്.എൻ. പബ്ലിക്ക് സ്കുളിൽ എന്റെ കൗമുദിയുടെ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു.