ss


ശ്രീകാര്യം: ഞാണ്ടൂർക്കോണം സാം നിവാസിൽ സൗത്ത് കേരള മഹായിടവക റിട്ട. സഭാ പുരോഹിതൻ റവ. സി. യേശുദാസന്റെ ഭാര്യ ജി. സിൽവി റോസ്ലറ്റ് (85) (റിട്ട .ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് പ്രിൻസിപ്പൽ) നിര്യാതയായി . മക്കൾ : ഷീല. എസ്.വൈ, സാംജോയ്. എസ്.വൈ. (അദ്ധ്യാപകൻ, എൽ.എം.എസ് ഹൈസ്‌കൂൾ, വട്ടപ്പാറ). മരുമക്കൾ : എ. ബാബുരാജ് (റിട്ട. സഹകരണ ബാങ്ക് ഉദേ്യാഗസ്ഥൻ) മിനി. എസ്.വൈ. (അദ്ധ്യാപിക ഗവ. ഹൈസ്‌കൂൾ അയിരൂപ്പാറ), സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് കുടുംബ കല്ലറയിൽ. പ്രാർത്ഥന ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് സ്വവസതിയിൽ.