ss

കിളിമാനൂർ: പോങ്ങനാട് ആലത്തുകാവ് പ്ലാവിള വീട്ടിൽ എം.രാഘവന്റെ ഭാര്യ സി.സരസ്വതി (64) നിര്യാതയായി .
മക്കൾ: ലീന,രാജ് കുമാർ.മരുമക്കൾ: രാജു.ജി, ഉദയ .വൈ. സംസ്ക്കാരം: ഇന്ന് രാവിലെ 10ന്.