pazhavila

വൈലോപ്പിള്ളി സംസ്കൃതിഭവനിൽ പൊതുദർശനത്തിനു വച്ച കവി പഴവിള രമേശന്റെ ഭൗതിക ശരീരത്തിനു അരുകിൽ ചെറുമക്കളായ ഗോപിക സന്തോഷ്, സ്‌തുതി എസ് സുഭാഷ്, മരുമകൻ സുഭാഷ് ബാബു ടി സമീപം

pazhavila

വൈലോപ്പിള്ളി സംസ്കൃതിഭവനിൽ പൊതുദർശനത്തിനു വച്ച കവി പഴവിള രമേശന്റെ ഭൗതിക ശരീരത്തിനു അരുകിൽ മകൾ സൗമ്യ സുഭാഷ്, ചെറുമകൾ ഗോപിക സന്തോഷ്

pazhavila

അന്ത്യ കർമ്മങ്ങൾക്കായി ശാന്തികവാടത്തിലെയ്യ്ക്ക് കൊണ്ടുപോകുന്നതിനു മുന്നോടിയായി മുത്തച്ഛന്റെ ഭൗതിക ശരീരത്തിനു അരുകിൽ പൊട്ടിക്കരയുന്ന ചെറുമകൾ ഗോപികാ സന്തോഷ്

pazhavila

അന്ത്യ കർമ്മങ്ങൾക്കായി ശാന്തികവാടത്തിലെയ്യ്ക്ക് കൊണ്ടുപോകുന്നതിനു മുന്നോടിയായി കവി പഴവിള രമേശന്റെ ഭൗതിക ശരീരത്തിനു അരുകിൽ ഭാര്യ സി.രാധ, മക്കളായ സൂര്യ സന്തോഷ്,സൗമ്യ സുഭാഷ്, മരുമകൻ ഡോ. സന്തോഷ് വി, ചെറുമകൾ സ്‌തുതി എസ്. സുഭാഷ്, സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ, വി. കാർത്തികേയൻ നായർ, ഡോ. പ്രഭാകരൻ പഴശ്ശി തുടങ്ങിയവർ സമീപം

pazhavila

അവസാനമായി ഒരു നോക്ക് : അന്ത്യ കർമ്മങ്ങൾക്കായി ശാന്തികവാടത്തിലെയ്യ്ക്ക് കൊണ്ടുപോകുന്നതിനു മുന്നോടിയായി കവി പഴവിള രമേശന്റെ ഭൗതിക ശരീരം കണ്ട് പൊട്ടിക്കരയുന്ന ഭാര്യ സി.രാധ, മക്കളായ സൂര്യ സന്തോഷ്,സൗമ്യ സുഭാഷ്, ചെറുമകൾ ഗോപികാ സന്തോഷ്

pazhavila

അന്ത്യ കർമ്മങ്ങൾക്കായി ശാന്തികവാടത്തിലെയ്യ്ക്ക് കൊണ്ടുപോകുന്നതിനു വേണ്ടി ആംബുലൻസിലെയ്ക്ക് കയറ്റിയ മുത്തച്ഛന്റെ ഭൗതിക ശരീരം കണ്ട് പൊട്ടിക്കരയുന്ന ചെറുമകൾ ഗോപികാ സന്തോഷ്

pazhavila

മുത്തച്ഛന്റെ ഭൗതിക ശരീരത്തിനു അവസാന ചുംബനം നൽകുന്ന ചെറുമകൾ ഗോപികാ സന്തോഷ്

pazhavila

അന്ത്യ കർമ്മങ്ങൾക്കായി ശാന്തികവാടത്തിലെയ്യ്ക്ക് കൊണ്ടുപോകുന്നതിനു വേണ്ടി ആംബുലൻസിലെയ്ക്ക് കയറ്റിയ മുത്തച്ഛന്റെ ഭൗതിക ശരീരം കണ്ട് പൊട്ടിക്കരയുന്ന ചെറുമകൾ ഗോപികാ സന്തോഷ്