കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പഴവിള രമേശൻ അനുസ്മരണത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വി.എൻ മുരളി, വി. കാർത്തികേയൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, പിരപ്പൻകോട് മുരളി, പ്രഭാകരൻ പഴശ്ശി, പള്ളിയറ ശ്രീധരൻ എന്നിവർ സമീപം.