pm-modi

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമേദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും സംസാരിച്ചു. ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ വൻ വിജയം കരസ്ഥമാക്കി അധികാരത്തിലെത്തിയ മോദിയെ ഇമ്രാൻ ഖാൻ അഭിനന്ദിച്ചു. എന്നാൽ ഒൗദ്യോഗിക കൂടിക്കാഴ്ച ഉണ്ടായില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.