mahaguru

ഗുരു ഒരു പ്രമാണിയുടെ വീട്ടിൽ വിശ്രമിക്കുന്നു. അയ്യങ്കാളിയുടെ ബന്ധു കാണാൻ വരുന്നത് അദ്ദേഹത്തിന് രസിക്കുന്നില്ല. ഇത്തരം മനോഭാവം മാറ്റണമെന്ന് ഗുരു ഉപദേശിക്കുന്നു. ഈശ്വരന് സമഭാവനയാണ്. മനുഷ്യനാണ് അതില്ലാത്തത്. മനുഷ്യൻ സൃഷ്ടിച്ച വേലികൾ മനുഷ്യൻ തന്നെ പൊളിച്ചുമാറ്റണം. ഗുരു സുബ്രഹ്മണ്യനുമായി സംവദിക്കുന്നത് ഭൈരവൻ ശാന്തി കാണുന്നു.