കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് യൂണിയന്റെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുനടന്ന സെമിനാർ മന്ത്രി ടി.എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുന്നു. കെ.എസ്.എഫ്.ഇ ഡയറക്ടർമാരായ റെജി സഖറിയ, പി. ശശി, കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, യൂണിയൻ പ്രസിഡന്റ് കെ.എൻ. ബാലഗോപാൽ, ജനറൽ സെക്രട്ടറി ജി.തോമസ് പണിക്കർ, കെ.എസ്.എഫ്.ഇ മുൻ ചെയർമാൻമാരായ മാണി വിതയത്തിൽ, എം.കെ. കണ്ണൻ, കെ.എസ്.എഫ്.ഇ എം.ഡി എ. പുരുഷോത്തമൻ, ഡോ. വി.പി. ഉണ്ണികൃഷ്ണൻ, ഡയറക്ടർമാരായ ഡി.നാരായണ, പ്രൊഫ.കെ.എൻ.ഗംഗാധരൻ, വി.കെ.പ്രസാദ്, പി.സി. പിളള, റീനാ ശ്രീധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അരുൺ ബോസ്, ജനറൽ സെക്രട്ടറിമാരായ എസ്.മുരളീ കൃഷ്ണപിള്ള, സുനിൽകുമാർ എം.സി എന്നിവർ സമീപം