sathyan

കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടൻ സത്യന്റെ നാല്പത്തിഎട്ടാം ചരമവാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഐ.ബി.സതീഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി, നടി വിലാസിനി, കെ.സി.എഫ് പ്രസിഡന്റ് ഷാജി വിൽസൺ, കെ.സി.എഫ് ജനറൽ സെക്രട്ടറി പി.വിജയൻ,രതീഷ് രഘുനന്ദൻ, ബി.ടി. അനിൽ കുമാർ തുടങ്ങിയവർ സമീപം

sathyan

കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടൻ സത്യന്റെ നാല്പത്തിഎട്ടാം ചരമവാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ എത്തിയ ഐ.ബി.സതീഷ് എം.എൽ.എ, ഗാനരചയിതാവ് ചുനക്കര രാമൻകുട്ടിയുമായി സൗഹൃദസംഭാഷണത്തിൽ

sathyan

കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടൻ സത്യന്റെ നാല്പത്തിഎട്ടാം ചരമവാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ അനുസ്‌മരണ പ്രഭാഷണത്തിനായി എത്തിയ ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി നടി വിലാസിനിയുമായി സൗഹൃദസംഭാഷണത്തിൽ