മുംബയ്: ലോകകപ്പ് മത്സരം ആവേശത്തോടെ നടക്കുന്നതിനിടിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇന്ത്യൻ വ്യോമസേന വെെമാനികൾ അഭിനന്ദർ വർദ്ധമാനെ പരിഹസിച്ച് കൊണ്ട് പാകിസ്ഥാൻ ലോകകപ്പ് പരസ്യം ഇറക്കിയിരുന്നു. ജാസ് ടിവി പുറത്തിറക്കിയ ഈ പരസ്യത്തിന് മറുപടിയുമായി ബോളീവുഡ് താരം പൂനം പാണ്ഡെ രംഗത്തെത്തിയയത് ശ്രദ്ധേയയായിരുന്നു.
പാകിസ്ഥാൻ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങങക്ക് ഞാൻ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഇപ്പോളിതാ ഇന്ത്യൻ പാകിസ്ഥാന്‍ ടീമിന് വേണ്ടി 'ഉത്തേജന' പോസ്റ്ററുമായി പൂനം പാണ്ഡെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനുള്ള തന്റെ അന്താരാഷ്ട്ര പോസ്റ്റർ എന്ന പേരിലാണ് പൂനം പോസ്റ്റർ ഇറക്കിയിരിക്കുന്നത്. പാകിസ്ഥാന് വേണ്ടി ബുർഖ ഇട്ട് നിൽക്കുന്ന ചിത്രവും ഇന്ത്യയ്ക്ക് വേണ്ടി അർദ്ധ നഗ്നയായ ഫോട്ടോയും പങ്കുവച്ചിരിക്കുകയാണ് താരം. പൂനത്തിന്റെ പുതിയ ചിത്രങ്ങൾ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധർ.