മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുതിയ വ്യാപാരം തുടങ്ങും. ആവിഷ്കരണ ശൈലി മാറ്റും, മറ്റുള്ളവരെ സഹായിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രശ്നങ്ങളെ അഭിമുഖീകരിക്കും. കുടുംബത്തിൽ സന്തോഷം, പ്രവർത്തന രംഗം വിപുലീകരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആത്മസംതൃപ്തിയുണ്ടാകും, മത്സരങ്ങളിൽ വിജയം, ആരോഗ്യം തൃപ്തികരം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സാഹചര്യങ്ങളെ നേരിടും, പ്രത്യേക പരിഗണന കിട്ടും, പുതിയ പദ്ധതികൾ തുടങ്ങും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സാമ്പത്തിക പിൻബലം, സുവ്യക്തമായ നിലപാട്, കാര്യങ്ങൾക്ക് പരിഹാരം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പാരമ്പര്യ പ്രവൃത്തികൾ ചെയ്യും. ദൂരയാത്രകൾ ചെയ്യും, വിതരണ മേഖലയിൽ നേട്ടം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പാരമ്പര്യ വിജ്ഞാനം നേടും. അനുകൂല അവസരം, ക്ഷേത്രദർശനം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മധൈര്യം വർദ്ധിക്കും, സ്ഥാനക്കയറ്റമുണ്ടാകും, പ്രാർത്ഥനകൾ ഫലിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
നടപടികളിൽ കൃത്യത. സർവാദരങ്ങൾ നേടും. പുതിയ വിഷയങ്ങൾ ഏറ്റെടുക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പരിശീലനങ്ങളിൽ പങ്കെടുക്കും. അപര്യാപ്തതകൾ പരിഹരിക്കും. യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മറ്റുള്ളവരെ അഭിനന്ദിക്കും. വാഹനയാത്രയിൽ ശ്രദ്ധ വേണം. പുതിയ സ്നേഹബന്ധം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ആശയങ്ങൾ വിപുലീകരിക്കും, ദുഃഖങ്ങൾ മാറും.