ലോകകപ്പിൽ ആരാധകർ ഏറെ കത്തിരിക്കുന്നത് ഇന്ത്യ-പാകിസ്ഥാൻ മത്സരമാണ്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം മത്സരം അഭിമാന പ്രശ്നമാണ്. ഇപ്പോഴിതാ ഇരു ടീമുകൾക്ക് 'ഉത്തേജന പോസ്റ്ററുകളുമായി' രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം പൂനം പാണ്ഡെ. പാകിസ്ഥാന് വേണ്ടി ബുർഖ ഇട്ട് നിൽക്കുന്ന ചിത്രവും ഇന്ത്യക്കായി അർധ നഗ്ന ചിത്രവുമാണ് ഇൻസ്റ്റഗ്രാമിലൂടെ പൂനം പങ്കുവച്ചിരിക്കുന്നത്.
അഭിനന്ദൻ വർദ്ധമാനെ കളിയാക്കിക്കൊണ്ടുള്ള പാകിസ്ഥാനിലെ ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിന് ചുട്ടമറുപടിയുമായി പൂനം പാണ്ഡെ രംഗത്തെത്തിയിരുന്നു.