vcc-inaguration

vcc-inaguration

വെള്ളാപ്പളളി ചാരിറ്റി സെന്ററിന്റെ [വി.സി.സി ]പ്രഥമ മെറിറ്റ് അവാർഡും ഗുരു ശ്രേഷ്ഠ പുരസ്‌ക്കാര സമർപ്പണ ചടങ്ങിന്റെയും ഉദ്ഘാടനം തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ കോളേജിൽ നടന്ന ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് ഡയറ്കടർ ബോർഡംഗം പ്രീതി നടേശൻ നിർവഹിക്കുന്നു.പ്രിൻസിപ്പൽ ഡോ.ജിദ്ദ എസ്.ആർ,ചേന്തി അനിൽ,എസ്.എൻ ട്രസ്റ്റ് സെൽഫ് ഫിനാൻസ് കോളേജ് പ്രിൻസിപ്പൽ മോഹൻ ശ്രീകുമാർ,ആലുവിള അജിത്ത്,ഡി.പ്രേംരാജ്,ബൈജു തമ്പി,കടകം പളളി സനൽ,ചെമ്പഴന്തി ശശി,എസ്.എൻ.ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജയ ബിനി,വൈസ് പ്രിൻസിപ്പൽ സീന ഒ.എച്ച് എന്നിവർ സമീപം