തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ കോളേജിൽ നടന്ന വെള്ളാപ്പളളി ചാരിറ്റി സെന്ററിന്റെ [വി.സി.സി ]പ്രഥമ മെറിറ്റ് അവാർഡും ഗുരു ശ്രേഷ്ഠ പുരസ്‌ക്കാര സമർപ്പണ ചടങ്ങിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് ഗുരു ശ്രേഷ്ഠ പുരസ്‌ക്കാര സമർപ്പണം എസ്.എൻ ട്രസ്റ്റ് ഡയറ്കടർ ബോർഡംഗം പ്രീതി നടേശൻ എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.ജിദ്ദ എസ്.ആറിന് സമ്മാനിക്കുന്നു.ആലുവിള അജിത്ത്,ഡി.പ്രേംരാജ്,ചേന്തി അനിൽ എന്നിവർ സമീപം